UPDATES

വീഡിയോ

മികച്ച ഗാനത്തിനുള്ള പുരസ്ക്കാരം നേടിയ’ഷാലോ’ ഓസ്‌കാർ വേദിയിൽ അവതരിപ്പിച്ചപ്പോൾ വീഡിയോ കാണാം

1937 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ മൂന്നാം പതിപ്പാണ് ഇപ്പോൾ ഈ പുരസ്ക്കാരം നേടിയിരിക്കുന്നത്.

ബ്രാഡ്ലി കുപ്പറിന്റെ സംവിധാനത്തിൽ ലേഡി ഗാഗയും ഒരുമിച്ചെത്തിയ എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിലെ ‘ഷാലോ’എന്ന ഗാനം മികച്ച ഗാനത്തിനുള്ള ഓസ്‌കാർ നേടിയിരിക്കുകയാണ്.ഗാനം ഓസ്കാർ വേദിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷർ സ്വീകരിച്ചത്.

ഒരു മ്യൂസിക്കൽ റൊമാൻറ്റിക് ഡ്രാമയാണ് ഈ ചിത്രം. ബ്രാഡ്‍ലി കുപ്പറിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയയാണ് ‘എ സ്റ്റാര്‍ ഈസ് ബോണ്‍’ എന്ന ചിത്രം . 1937 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ മൂന്നാം പതിപ്പാണ് ഇപ്പോൾ ഈ പുരസ്ക്കാരം നേടിയിരിക്കുന്നത്.

2011 ൽ ചിത്രത്തിന്റെ ആദ്യ റീമേക്കിൽ ക്ലിന്റ് ഈസ്റ്റ് വുഡും ബിയോൺസിയും ഒരുമിച്ചിത്തി. 2016 ൽ ആണ് ചിത്രത്തിന്റെ മൂന്നാം പതിപ്പിനായി ബ്രാഡ്‍ലി കരാർ ഒപ്പിടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍