UPDATES

വീഡിയോ

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ്; കൊച്ചിയില്‍ ആഹ്‌ളാദ പ്രകടനം (വീഡിയോ)

പ്രകടനത്തില്‍ നൂറകണക്കിന് പേരാണ് പങ്കെടുത്തത്. 

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ ആരോപണവിധേയനായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ കൊച്ചിയില്‍ ആഹ്‌ളാദ പ്രകടനം. അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിവന്നിരുന്ന നിരാഹാര വേദിയില്‍ നിന്നുമായിരുന്നു പ്രകടനം ആരംഭിച്ചത്.  പ്രകടനത്തില്‍ നൂറകണക്കിന് പേരാണ് പങ്കെടുത്തത്.

അതേസമയം അറസ്റ്റ് സംബന്ധിച്ച  ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ സമരപരിപാടികള്‍ തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്.

 

അരമനയിലെ ഈ ലൈംഗിക പീഡകനെ അറസ്റ്റ് ചെയ്യാന്‍ എണ്‍പത്തിഏഴു ദിവസം വേണ്ടി വന്നു; കന്യാസ്ത്രീ ബലാല്‍സംഗക്കേസ് നാള്‍ വഴികളിലൂടെ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍; പരാതി കിട്ടി 86 ദിവസത്തിന് ശേഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍