UPDATES

വീഡിയോ

നിലയ്ക്കലില്‍ വിശ്വാസികളുടെ ചെക്ക് പോസ്റ്റ്; സ്ത്രീകളെ തടഞ്ഞ് വനിതാ ഭക്തജനങ്ങള്‍/ വീഡിയോ

നിലയ്ക്കലില്‍ വിശ്വസികളുടെ ചെക്ക് പോസ്റ്റ് ആരംഭിച്ചുവെന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പുറത്ത് നിന്നുള്ള സ്ത്രീകളെ കടത്തിവിടാതെ വനിതാ ഭക്തജനങ്ങള്‍. നിലയ്ക്കലില്‍ വിശ്വാസികളുടെ ചെക്ക് പോസ്റ്റ് ആരംഭിച്ചുവെന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെയുള്ള സ്ത്രീകളെ, വനിതാ ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ തടയുകയാണെന്നും വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുകയാണെന്നും ന്യൂസ് 18 കേരളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂസ് 18 കേരളയുടെ വീഡിയോ കാണാം..

l

‘ഈ കൊച്ചു പെണ്ണുങ്ങള്‍ മല ചവിട്ടത്തില്ല, അയ്യപ്പന്‍ അവിടെ കേറ്റത്തില്ല’; വിശ്വാസികളുടെ പ്രതിഷേധ മുഖം

ഇല്ലെങ്കില്‍ ഏതെങ്കിലും ഇല്ലമുറ്റത്ത് അച്ചികളായി കഴിഞ്ഞുകൂടിയേനെ; നായർ സമുദായാഭിമാനികളോട് ചില ചോദ്യങ്ങൾ-ജെ ദേവിക എഴുതുന്നു

ശബരിമല: വിശ്വാസികളായ സ്ത്രീകള്‍ അസ്വസ്ഥരാണ്; പക്ഷേ, അവരെ ഇത്ര സംഘടിതമായി തെരുവിലിറക്കിയതാരാണ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍