ദക്ഷിണ കന്നഡ മേഖലയിലെ ബെല്ത്തംഗഡി എംഎല്‍എയായ ഹരീഷ് പൂഞ്ച നിറഞ്ഞ ചിരിയോടെ തന്നെ മാറി നിന്നു.
വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിനെ പുറത്താക്കിയതിന്റെ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് വിജയ ചിഹ്നമുയര്ത്തിക്കാട്ടി നിയമസഭയ്ക്കുള്ളില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു ബിഎസ് യെദിയൂരപ്പയും പാര്‍ട്ടി എംഎല്‍എമാരും. അപ്പോളാണ്. തന്റെ മുന്നില്‍ നിന്ന് ചിരിച്ച് പോസ് ചെയ്യുകയായിരുന്ന പാര്‍ട്ടി എംഎല്‍എ ഹരീഷ് പൂഞ്ചയെ യെദിയൂരപ്പ ശകാരിച്ചത്. ഫോട്ടോയ്ക്ക് നില്ക്കുമ്പോള് തനിക്ക് മുന്നില്‍ മറയായി നിന്നതിനായിരുന്നു ശകാരം. ദക്ഷിണ കന്നഡ മേഖലയിലെ ബെല്ത്തംഗഡി എംഎല്‍എയായ ഹരീഷ് പൂഞ്ച നിറഞ്ഞ ചിരിയോടെ തന്നെ മാറി നിന്നു.
വീഡിയോ: