UPDATES

വീഡിയോ

ചിയാന്‍ വിക്രമിന്റെ കിടിലന്‍ ഫൈറ്റ് സീനുകളുമായ് സാമി-2 ട്രെയിലര്‍

ചിയാന്‍ വിക്രമിന്റെ കിടിലന്‍ ഫൈറ്റ് സീനുകള്‍ ഉള്‍പ്പെടുത്തിയ തെലുങ്ക് പതിപ്പിന്റെ ട്രെയിലറാണ് എത്തിയിരിക്കുന്നത്

സാമി-2ന്റെ പുതിയ ട്രെയിലറും റിലീസ് ചെയ്തു. ചിയാന്‍ വിക്രമിന്റെ കിടിലന്‍ ഫൈറ്റ് സീനുകള്‍ ഉള്‍പ്പെടുത്തിയ തെലുങ്ക് പതിപ്പിന്റെ ട്രെയിലറാണ് എത്തിയിരിക്കുന്നത്. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തില്‍ ഐശ്വര്യ, ബോബി സിംഹ, സൂരി, പ്രഭു എന്നിവരും വേഷമിടുന്നുണ്ട്. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ദേവി ശ്രീ പ്രസാദാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍