UPDATES

വീഡിയോ

പുകമഞ്ഞില്‍ വഴിയറിയാതെ ഡല്‍ഹി; റോഡില്‍ വാഹനങ്ങളുടെ കൂട്ടയിടി, അപകടം (വീഡിയോ)

ഡല്‍ഹിയേയും ആഗ്രയേയും ബന്ധിപ്പിക്കുന്ന യമുന എക്‌സ്പ്രസ് വേയില്‍ അത്തരത്തിലുണ്ടായ ഒരു അപകടത്തിന്റെ വീഡിയോയാണിത്.

സ്‌മോകും ഫോഗും ചേര്‍ന്ന സ്‌മോഗ് എന്ന പുമകമഞ്ഞിന്റെ പിടിയിലാണ് ശൈത്യകാലത്തിലേയ്ക്ക് കടക്കുന്ന ഡല്‍ഹി. റോഡില്‍ വാഹനങ്ങളുടെ കൂട്ടയിടി പതിവാവുകയാണ്. ഡല്‍ഹിയേയും ആഗ്രയേയും ബന്ധിപ്പിക്കുന്ന യമുന എക്‌സ്പ്രസ് വേയില്‍ അത്തരത്തിലുണ്ടായ ഒരു അപകടത്തിന്റെ വീഡിയോയാണിത്. ലോകത്ത് ഏറ്റവുമധികം വായു മലിനീകരണമുള്ള നഗരമെന്ന നിലയില്‍ ഡല്‍ഹിക്ക് കുപ്രസിദ്ധിയുണ്ട്. ശൈത്യകാലം ഡല്‍ഹിയുടെ ദുരിതങ്ങള്‍ കൂട്ടിയിരിക്കുകയാണ്.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍