UPDATES

വീഡിയോ

വീഡിയോ: അദാനിയെ തുറന്നു കാട്ടുന്നു

ആസ്ട്രേലിയന്‍ സ്വതന്ത്ര മാധ്യമ സ്ഥാപനമായ എബിസിയുടെ ഫോര്‍ കോര്‍ണേഴ്സ് അന്വേഷണാത്മക പരിപാടിയുടെ ലൈവ്

“എന്തിനാണ് ക്രൈം ബ്രാഞ്ച് ഞങ്ങളെ കാണുന്നത്?” എ ബി സി റിപ്പോര്‍ട്ടര്‍ സ്റ്റീഫന്‍ ലോംഗ് ചോദിച്ചു.

കോര്‍പ്പറേറ്റ് ഭീമന്‍ അദാനിയുടെ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണാത്മക റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എത്തിയ എബിസിയുടെ ഫോര്‍ കോര്‍ണേഴ്സ് സംഘത്തിന് വേഗത്തില്‍ തന്നെ കമ്പനിയുടെ ശക്തി മനസിലായി.

Digging into Adani: The dubious dealings of India’s corporate colossus എന്ന പേരില്‍ അദാനിയുടെ സംശയാസ്പദങ്ങളായ ഇടപാടുകളെ കുറിച്ച് ആസ്ട്രേലിയന്‍ സ്വതന്ത്ര മാധ്യമ സ്ഥാപനമായ എബിസി തയ്യാറാക്കിയ ഫോര്‍ കോര്‍ണേഴ്സ് എന്ന അന്വേഷണാത്മക പരിപാടി ഫേസ്ബുക്കിലൂടെ ലൈവായും എബിസിയുടെ വെബ്സൈറ്റിലൂടെയും പ്രേക്ഷകരുടെ മുന്‍പിലെത്തി.

ആസ്‌ത്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ അദാനി ഗ്രൂപ്പ് ആരംഭിക്കാനിരിക്കുന്ന ഖനന പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ആസ്ട്രേലിയയില്‍ നടക്കുന്നത്. ചിത്രീകരണത്തിനായി എത്തിയ എബിസി സംഘത്തെ ഇന്ത്യന്‍ പോലീസ് ചോദ്യം ചെയ്തത് അഞ്ചു മണിക്കൂര്‍. ക്യാമറ അടക്കം പിടിച്ചെടുക്കാനും ചിത്രീകരിച്ചത് നശിപ്പിച്ചു കളയാനും ശ്രമിച്ചു.

Digging into Adani: The dubious dealings of India’s corporate colossus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍