UPDATES

വീഡിയോ

പകയുടെയും ചതിയുടെയും കഥയുമായി ‘ഗ്യാങ്ങ്സ് ഒഫ് മദ്രാസ്’; ആദ്യ ടീസർ പുറത്ത്

അശോക്,​ പ്രിയങ്ക രൂത്ത്,​ ഡാനിയേല്‍ ബാലാജി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

മദ്രാസിലെ ഗുണ്ടാ വിളയാട്ടവും ജീവിതങ്ങളും പ്രമേയമാക്കി സി.വികുമാ‌ര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്യാങ്ങ്സ് ഒഫ് മദ്രാസ്. ചിത്രത്തിന്റെ ടീസര്‍ നടന്‍ ധനുഷ് പുറത്തിറക്കി. അശോക്,​ പ്രിയങ്ക രൂത്ത്,​ ഡാനിയേല്‍ ബാലാജി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷനും വയലന്‍സിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.


ചെന്നൈയിലെ ഗുണ്ടാ സംഘങ്ങളുടെ പകപോക്കലും,​ മയക്കുമരുന്ന് മാഫിയയുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടുലുകളിലും ജീവിതം മാറിമറിയുന്ന ചിലരുടെ കഥപറയുന്ന ചിത്രമാണ് ഗ്യാങ്ങ്സ് ഒഫ് മദ്രാസ്. കാര്‍ത്തിക്കാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍