UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിസ്സൗറി

Avatar

ഒരു വാര്‍ത്തയുടെ സ്വഭാവം മാറ്റേണ്ടി വരുമ്പോള്‍ ആ വാര്‍ത്ത നിങ്ങള്‍ എങ്ങിനെ ഫ്രെയിം ചെയ്യും? അമേരിക്കയിലെ മിസ്സൗറിയിലെ ഫെര്‍ഗ്യൂസണില്‍ നിരായുധനും കറുത്ത വര്‍ഗ്ഗക്കാരനുമായ മൈക്ക് ബ്രൗണ്‍ യുവാവിനെ സിഗററ്റ് മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് വെള്ളക്കാരനായ പോലീസ് ഓഫിസര്‍ വെടിവച്ച് കൊന്നിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഫെര്‍ഗ്യൂസണില്‍ കറുത്ത വര്‍ഗ്ഗക്കാരുടെ വലിയ പ്രക്ഷോഭം നടന്നുവരികയാണ്. അതിനെക്കാള്‍ പ്രസക്തമായൊരു കാര്യം പോലീസ് നടത്തിയ ഈ കൊലപാതകം മീഡിയായുടെ കറുപ്പും വെളുപ്പും സ്വഭാവങ്ങള്‍ കാണിച്ചു തന്നുഎന്നതാണ്. എന്നാല്‍ ഒരു ഡിസൈനര്‍ ഫെര്‍ഗ്യൂസണ്‍ സംഭവത്തോട് പ്രതികരിച്ചതെങ്ങിനെയായിരുന്നു? ഈ സംഭവം ഇങ്ങിനെ അദ്ദേഹത്തിന് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞു എന്നുമറിയാന്‍ വിശദമായ റിപ്പോര്‍ട്ട് വായിക്കുക. താഴെ കാണുന്ന ലിങ്ക് ക്ലിക്ക് നിങ്ങളെ അതിന് സഹായിക്കും.

http://www.theatlantic.com/entertainment/archive/2014/08/a-video-game-for-ferguson/379110/

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍