UPDATES

വീഡിയോ

ഒടുവില്‍ മെസി ചിരിച്ചു, ലോകവും; ആ ഗോളുകള്‍ കാണാം

സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ നീലക്കടല്‍ ഇരമ്പിയാര്‍ത്തു. മെസീ നീ വാഴ്ത്തപ്പെട്ടവന്‍…

എല്ലാ അനിശ്ചിതത്വങ്ങള്‍ക്കും വിരാമമായി. അര്‍ജന്‍റീന എങ്ങും പോകില്ല. ആദ്യ രണ്ടു മത്സരങ്ങളിലെ ശരാശരിക്ക് താഴെയുള്ള പ്രകടനത്തിന് ശേഷം മെസിയും സംഘവും കളി മൈതാനത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍. ഫുട്ബോളിന്റെ എല്ലാ സൌന്ദര്യവും അതില്‍ ചാലിച്ചു വെച്ചിരുന്നു. മത്സരത്തിന്റെ പതിനാലാം മിനുട്ടില്‍ നായകന്‍ മെസിയും എണ്‍പത്തിയേഴാം മിനുട്ടില്‍ മാര്‍ക്കസ് റോഹോയും നൈജീരിയന്‍ വല കുലുക്കി. സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ നീലക്കടല്‍ ഇരമ്പിയാര്‍ത്തു. മെസീ നീ വാഴ്ത്തപ്പെട്ടവന്‍… ആ ഗോളുകള്‍ കാണാം.

മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റ് മെസ്സി..ഹാ..!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍