UPDATES

വീഡിയോ

വീണ്ടും പ്രേതബാധ കൂടിയ പാവ; ഹൊറർ ത്രില്ലർ അന്നാബെല്ലെ 3 ട്രെയിലർ ശ്രദ്ധേയമാകുന്നു

ചിത്രം ജൂൺ 28ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററിൽ എത്തും

ഹോളിവുഡ് ഹൊറർ ത്രില്ലർ ചിത്രം അന്നാബെല്ലെ കംസ് ഹോം എന്ന സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. അന്നാബെല്ലെ സീരിസിലെ മൂന്നാമത്തെ ചിത്രവും കൺജറിങ് യൂണിവേഴ്സിലെ ഏഴാമത്തെ ചിത്രവുമാണ് അന്നാബെല്ലെ കംസ് ഹോം.

അന്നാബെല്ലെ, ദ് നൺ തുടങ്ങിയ സിനിമകൾക്ക് തിരക്കഥ എഴുതിയ ഗാരി ഡൗബെർമാൻ ആണ് സംവിധാനം. അദ്ദേഹത്തിന്റെ ആദ്യസംവിധാന സംരംഭം കൂടിയാണിത്. മാഡിസൻ ഐസ്മാൻ, മകെന്ന ഗ്രേസ്. വേര ഫര്‍മിഗ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രം ജൂൺ 28ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററിൽ എത്തും

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍