UPDATES

വീഡിയോ

വീഡിയോ: ഇതുപോലൊരു അത്ഭുതം ഈ ചെന്നായ്ക്കള്‍ കൊണ്ടുവരുമെന്ന് ആരും കരുതിയില്ല

14 ചെന്നായ്ക്കള്‍ അമേരിക്കയിലെ യെലോ സ്റ്റോണ്‍ പാര്‍ക്കില്‍ ചെയ്തത്

1995ല്‍ 14 ചെന്നായ്ക്കളെ അമേരിക്കയിലെ യെലോ സ്റ്റോണ്‍ പാര്‍ക്കിലേക്ക് തുറന്നു വിട്ടു. പിന്നീട് സംഭവിച്ചത് വിവരണാതീതം.

ഇതുപോലൊരു അത്ഭുതം ഈ ചെന്നായ്ക്കള്‍ കൊണ്ടുവരുമെന്ന് ആരും കരുതിയില്ല.

മാനുകളെ വേട്ടയാടിക്കൊണ്ടാണ് അവര്‍ തുടങ്ങിയത്. ഇത് മാനുകളുടെ എണ്ണം കുറയ്ക്കാന്‍ ഇടയാക്കി. ചെന്നായ്ക്കളില്‍ നിന്നും രക്ഷപ്പെടാന്‍ മാനുകള്‍ പാര്‍ക്കിന്റെ മറ്റ് സ്ഥലങ്ങളിലേക്ക് മാറി. മാനുകളുടെ അഭാവം ആ സ്ഥലങ്ങളില്‍ ചെടികളും പുല്‍പ്പടര്‍പ്പുകളും വീണ്ടും തളിര്‍ക്കാന്‍ ഇടയാക്കി. ഇത് കൂടുതല്‍ പ്രാണികളെയും ഷഡ്പദങ്ങളെയും അങ്ങോട്ടേക്ക് ആകര്‍ഷിച്ചു. വഴിയേ പക്ഷികളും എത്തി..

കൂടുതല്‍ വിശദീകരിക്കുന്നത് എന്തിന് ഈ വീഡിയോ കാണൂ..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍