UPDATES

വീഡിയോ

ഞാന്‍ എന്റെ ലോകം രൂപപ്പെടുത്തുന്നത് ഇങ്ങനെ: ലിവൈസ് ജീന്‍സിന്റെ പരസ്യത്തില്‍ പാര്‍വതി (വീഡിയോ)

പുരുഷാധിപത്യ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതും തന്റേതായ ലോകം രൂപപ്പെടുത്തുന്നതും എങ്ങനെയാണ് എന്നാണ് ലിവൈസിന്റെ തീര്‍ത്തും വ്യത്യസ്തമായ ഈ പരസ്യ വീഡിയോയില്‍ പാര്‍വതി പറയുന്നത്.

വനിതാ ദിനത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഈ പരസ്യത്തില്‍ നടി പാര്‍വതിക്ക് അഭിനയിക്കേണ്ടി വരുന്നേയില്ല. സ്വന്തം കാഴ്ചപ്പാടുകളും നിലപാടുകളും ആവര്‍ത്തിക്കുക മാത്രമേ ചെയ്യേണ്ടി വരുന്നുള്ളൂ. താന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നും സോഷ്യല്‍ മീഡിയയിലെ സൈബര്‍ ക്രിമിനലുകളില്‍ നിന്നും നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങളേയും ആക്രമണങ്ങളേയും കുറിച്ച് പാര്‍വതി സൂചിപ്പിക്കുന്നു. പുരുഷാധിപത്യ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുന്നതും തന്റേതായ ലോകം രൂപപ്പെടുത്തുന്നതും എങ്ങനെയാണ് എന്നാണ് ലിവൈസിന്റെ തീര്‍ത്തും വ്യത്യസ്തമായ ഈ പരസ്യ വീഡിയോയില്‍ പാര്‍വതി പറയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍