UPDATES

വീഡിയോ

ഏഴ് മാസം കൊണ്ട് 19 വിക്ഷേപണങ്ങള്‍ നടത്തി ചരിത്രം കുറിക്കാന്‍ ഐഎസ്ആര്‍ഒ/ വീഡിയോ

ചന്ദ്രയാന്‍-2 ഉള്‍പ്പടെ പത്ത് ഉപഗ്രഹങ്ങളും ഒന്‍പത് വിക്ഷേപണ വാഹനങ്ങളുമാണ് ദൗത്യത്തില്‍ ഉള്‍പ്പെടുന്നത്

ഏഴ് മാസം കൊണ്ട് 19 വിക്ഷേപണങ്ങള്‍ നടത്തി ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍-2 ഉള്‍പ്പടെ പത്ത് ഉപഗ്രഹങ്ങളും ഒന്‍പത് വിക്ഷേപണ വാഹനങ്ങളുമാണ് ദൗത്യത്തില്‍ ഉള്‍പ്പെടുന്നത്. സെപ്റ്റംബര്‍ 15ന് പി എസ് എല്‍ വി- 42 വിക്ഷേപിച്ചുകൊണ്ടായിരക്കും ഐഎസ്ആര്‍ഒ ദൗത്യത്തിന് തുടക്കം കുറിക്കുക. വീഡിയോ കാണാം..

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍