UPDATES

വീഡിയോ

വാ വാ തമിഴാ…തമിഴക മക്കള്‍ തലവിധി മാറ്റ്; ‘കമല്‍ഹാസന്‍ ഗീതം’

കമലിന്റെ രാഷ്ട്രീയത്തെ പിന്തുണച്ചുകൊണ്ടുള്ളതാണ് ഗാനം

രാഷ്ട്രീയപ്രവേശനത്തിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി നില്‍ക്കുന്ന കമല്‍ഹാസന് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അരാധകര്‍ സമ്മാനിച്ചിരിക്കുന്നത് ഒരു ‘കമല്‍ഹാസന്‍ ഗീതം’. കമലിന്റെ രാഷ്ട്രീയത്തെ പിന്തുണച്ചുകൊണ്ടുള്ളതാണ് ഗാനം. രാജേഷ് മുരുഗന്‍ എഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രൂബന്‍ എം ആണ്. രൂബനും രാജാ ഷായും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. തമിഴ് രാഷ്ട്രീയത്തില്‍ കമല്‍ വരേണ്ടതിന്റെ ആവശ്യകതയെന്താണെന്ന് പറയുന്നതാണ് ഗാനം…

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍