UPDATES

വീഡിയോ

നൂറ്റാണ്ടിലെ മഹാപ്രളയത്തെ കേരളം അതിജീവിച്ചതിനെ വാഴ്ത്തുന്ന ഡിസ്‌കവറി ചാനലിന്റെ ഡോക്യുമെന്ററി കാണാം/ വീഡിയോ

ഓഗസ്റ്റ് പതിനഞ്ചിന് തുടങ്ങിയ പ്രളയം കേരളത്തിന്റെ വലിയൊരു ഭാഗത്തെയും മുക്കിക്കളഞ്ഞതും അതിനെ അതിജീവിക്കാന്‍ ജനത ഒന്നിച്ചു നിന്നതുമാണ് ഡോക്യുമെന്ററി പറയുന്നത്.

നൂറ്റാണ്ടിലെ മഹാപ്രളയത്തെ കേരളം ഒത്തൊരുമയോടെ കൈകോര്‍ത്ത് അതിജീവിച്ച കഥ പറയുകയാണ് കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി എന്ന ഡോക്യുമെന്ററി. ഡിസ്‌കവറി ചാനലിന് വേണ്ടി നിര്‍മിച്ചിരിക്കുന്ന ഈ ഡോക്യുമെന്ററി ഇന്നലെ (നവംബര്‍ 12) രാത്രി 9 മണിക്കാണ് സംപ്രേഷണം ചെയ്തത്.

ഓഗസ്റ്റ് പതിനഞ്ചിന് തുടങ്ങിയ പ്രളയം കേരളത്തിന്റെ വലിയൊരു ഭാഗത്തെയും മുക്കിക്കളഞ്ഞതും അതിനെ അതിജീവിക്കാന്‍ ജനത ഒന്നിച്ചു നിന്നതുമാണ് ഡോക്യുമെന്ററി പറയുന്നത്. ഡോക്യുമെന്ററി കാണാം..

s

കേരളത്തെ വെള്ളത്തില്‍ നിന്നുയര്‍ത്തിയെടുത്ത മനുഷ്യര്‍; ‘ഞങ്ങള്‍ ഉള്ളിടത്തോളം നിങ്ങള്‍ പേടിക്കേണ്ട; ഇതൊക്കെ ഞങ്ങള്‍ കുറേ കണ്ടതാണ്’

നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?

രണ്ടു ലക്ഷത്തിലധികം നമ്മളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നവരാണ്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍