UPDATES

എഡിറ്റര്‍

അവധിദിനത്തില്‍ സ്കൂളിലെത്തിയ ‘പുലി’ക്കുട്ടി

ബംഗലുരു വൈറ്റ്ഫീല്‍ഡിനു സമീപമുള്ള കുണ്ഡനഹള്ളിയിലെ വിബ്ജിയോര്‍ സ്കൂളില്‍ സിസിടിവി ചെക്ക് ചെയ്തുകൊണ്ടിരുന്ന വ്യക്തി ഒരു നിമിഷം കിളിപോയ അവസ്ഥയിലായിപ്പോയി. സംഗതി വേറൊന്നുമല്ല, കുട്ടികള്‍ ഓടിനടക്കുന്ന വഴിയില്‍ ഉലാത്തുന്നത്‌ ഒരു പുള്ളിപ്പുലി. വീഡിയോ കണ്ടപ്പോ നാട്ടുകാര്‍ സഹിതം ഞെട്ടി. വൈകുന്നേരം വരെ അകത്തൊക്കെ കറങ്ങിനടന്ന പുലിയെ അവസാനം കെണി വച്ചു പിടിക്കുകയായിരുന്നു. നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീഡിയോ കാണാം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍