UPDATES

വീഡിയോ

ക്യാമറയ്ക്ക് പിന്നിൽ ലിച്ചി ; വീഡിയോ കാണാം

തന്റെ പുതിയ ചിത്രമായ ലോനപ്പന്റെ മാമോദ്ദീസ സഹസംവിധാനം ചെയുന്നത് അന്നായാണ്.

അങ്കമാലി ഡയറീസിലൂടെ പ്രേഷകരുടെ മനം കവര്‍ന്ന
താരമാണ് അന്നാ രാജന്‍. ചുരുങ്ങിയ കാലയളവില്‍ പ്രേക്ഷക
ശ്രദ്ധ നേടിയ അന്നാ രാജന്‍ ഇതാ പുതിയ വേഷത്തില്‍ വീണ്ടും എത്തുന്നു. വേഷം എന്നുപറയുമ്പോള്‍ ക്യാമെറിക് പിന്നിലെ വേഷം. തന്റെ പുതിയ ചിത്രമായ ലോനപ്പന്റെ മാമോദ്ദീസ സഹസംവിധാനം ചെയുന്നത് അന്നായാണ്.

സഹസംവിധായകയായി ഷോട്ടിനു മുന്‍പേ ക്ലാപ് അടിക്കുന്ന ലിച്ചിയുടെ വീഡിയോ തരംഗമാവുകയാണ് ഇപ്പോള്‍. അണിയറക്കാര്‍ തന്നെയാണ് ലിച്ചിയുടെ സഹ സംവിധായിക വേഷം പകര്‍ത്തി ചിത്രത്തിന്റെ മേക്കിങ് വീഡിയോയായി പുറത്തു വിട്ടിരിക്കുന്നത്. ജയറാമാണ് കേന്ദ്ര കഥാപാത്രം. ജയറാമിന്റെ ആദ്യ ടേക്കിനും ക്ലാപ് അടിക്കുന്നതും ലിച്ചി തന്നെ. ചിത്രം സംവിധാനം ചെയ്യുന്നത് ലിയോ തദ്ദേവൂസാണ്. സെപ്റ്റംബര്‍ ആദ്യം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിരിക്കുന്നു. ഇന്നസെന്റ്, ഹരീഷ് കണാരന്‍, കനിഹ, ശാന്തി കൃഷ്ണ, നിഷ സാരംഗ് തുടങ്ങിയവരാണു മറ്റു അഭിനേതാക്കള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍