UPDATES

വീഡിയോ

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്; ശാസ്തമംഗലത്ത് നടുറോഡില്‍ വാഹനങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിച്ച് ബിജെപി പ്രവര്‍ത്തകര്‍ / വീഡിയോ

ധാരാളം വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡിന് നടുവിലായിരുന്നു ഈ അപകടകരമായ ആഘോഷം.

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. അതേസമയം രാജ്യത്ത് വിവിധയിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. എന്നാല്‍ തിരുവനന്തപുരം ശാസ്തമംഗലത്ത് നടന്ന് ആഘോഷം ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ശാസ്തമംഗലത്തെ ജംഗ്ക്ഷനിലെ നടുറോഡില്‍ പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചിരിക്കുന്നത്. ധാരാളം വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡിന് നടുവിലായിരുന്നു ഈ അപകടകരമായ ആഘോഷം. വീഡിയോ കാണാം..

Read: ആരും ബ്രാഹ്മണരുടെ കാല്‍ കഴുകി വെള്ളം കുടിക്കുന്നില്ല; വിവാദ ചടങ്ങില്‍ വിശദീകരണവുമായി കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്ര ഭരണസമതി

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍