UPDATES

വീഡിയോ

നിലയ്ക്കൽ നടന്നത് വ്യാപക ആക്രമണം/ വീഡിയോ

സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി, ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണ ദൃശ്യങ്ങൾ റിപ്പബ്ലിക്ക് ടി വി പുറത്തു വിട്ടിട്ട് ഉണ്ട്.

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ നടക്കുന്ന സമരങ്ങൾക് ഇടയിൽ വനിതാ മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപങ്ങളുടെ വണ്ടികൾക് നേരെയും ആക്രമണം

സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി, ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആക്രമണ ദൃശ്യങ്ങൾ റിപ്പബ്ലിക്ക് ടി വി പുറത്തു വിട്ടിട്ടുണ്ട്.

വീഡിയോ

സംഘപരിവാര്‍ നുണ പൊളിഞ്ഞു: ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥയെ വലിച്ചിഴയ്ക്കുന്നതിന്റെ വീഡിയോ പുറത്ത്

ശബരിമല LIVE: ബിജെപി – കര്‍മ്മസമിതി ഹര്‍ത്താലില്‍ പരക്കെ അക്രമം; പോലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബിജെപി

പൊലീസ് സുരക്ഷയില്‍ മല കയറിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ‘ഭക്ത’ജനങ്ങളുടെ തെറിയഭിഷേകം; സന്നിധാനത്തെത്താനായില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍