UPDATES

വീഡിയോ

വര്‍ക്ക് ഔട്ട് ചെയ്യാന്‍ മടിയാണെങ്കില്‍ സണ്ണിലിയോണിന്റെ ഈ വീഡിയോ കാണൂ

സണ്ണിയുടെ വര്‍ക്ക് ഔട്ട് ടിപ്പ്‌സുകളും വീഡിയോകളുമെല്ലാം ഹിറ്റാണ്.

ബോളിവുഡിലെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള താരങ്ങളിലൊരാളാണ് സണ്ണിലിയോണ്‍. സണ്ണിയുടെ വര്‍ക്ക് ഔട്ട് ടിപ്പ്‌സുകളും വീഡിയോകളുമെല്ലാം ഹിറ്റാണ്. കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് വീഡിയോ വര്‍ക്ക്ഔട്ട് ചെയ്യാന്‍ മടിയുള്ളവര്‍ക്ക് ഒരു പ്രചോദനമാണ്.

’30 മിനിറ്റ് ട്രഡ്മില്ലിലെ വര്‍ക്ക്ഔട്ടിന് ശേഷം 35 മിനിറ്റ് ഗില്ലന്‍ മൈക്കിളിന്റെ (ഫിറ്റ്‌സ് ഗുരു) കാര്‍ഡിയോ വീഡിയോയിലെ ക്ലാസിലാണ്.’ എന്നാണ് സണ്ണി വീഡിയോയുടെ കൂടെ കുറിച്ചിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍