UPDATES

എഡിറ്റര്‍

നാട്ടിലെത്താന്‍ സഹായിക്കണമെന്ന് കരഞ്ഞാവശ്യപ്പെട്ട ഇന്ത്യാക്കാരനെ സൗദി ജയിലിലടച്ചു

തൊഴില്‍ദാതാവിന്റെ പീഢനത്തെ കുറിച്ച് കരഞ്ഞു കൊണ്ട് വിവരിച്ച് ഇന്ത്യാക്കാരന്‍ പോസ്റ്റ് ചെയ്ത വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. 2014-ല്‍ സൗദിയില്‍ ജോലിക്കെത്തിയ ട്രക്ക് ഡ്രൈവറായ കര്‍ണാടക സ്വദേശി അബ്ദുള്‍ സത്താര്‍ മകന്ദര്‍ (35) ആണ് സൗദിക്കാരനായ തൊഴിലുടമയുടെ പീഡനങ്ങളെ കുറിച്ച് വിവരിച്ചതും നാട്ടിലെത്താന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു കൊണ്ട് വീഡിയോ പോസ്റ്റു ചെയ്തത്. എന്നാല്‍ തൊഴിലുടമയ്ക്ക് എതിരെ നടപടിയെടുക്കുന്നതിന് പകരം സൗദി സര്‍ക്കാര്‍ ചെയ്തത് അബ്ദുള്‍ സത്താറിനെ ജയിലില്‍ അടയ്ക്കുകയായിരുന്നു. കുറ്റം വീഡിയോ പോസ്റ്റു ചെയ്തു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/a8cYeF

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍