UPDATES

വീഡിയോ

ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെതിരെ പടുപാട്ട്

‘ഇന്ത്യയിലെ കലാകാരന്മാർ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ലോകമെമ്പാടും സംഗീതം ക്രിയാത്മകമായി പ്രതിഷേധിക്കാനുള്ള മാർഗമായാണ് ഉപയോഗിക്കുന്നത്’.

മുരളി ധരിൻ സംവിധാനം ചെയ്ത് രശ്മി സതീഷ് ആലപിച്ച പടുപാട്ട് എന്ന സംഗീത ആൽബമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഭരണകൂടങ്ങളുടെ അടിച്ചമർത്തലുകളെ കലയുടെയും നേരിട്ട ചരിത്രമാണ് കേരളത്തിന് ഉള്ളത്.രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും കലാരൂപങ്ങൾ സഹായകമായിട്ടുണ്ട്.

കണ്ണൻ സിദ്ധാർദിന്റെ വരികൾ ഇതിനോടകം തന്നെ ശ്രദ്ധേയമായിരുന്നു. റെസാ ബാൻഡ് ആണ് പട്ടുപാട്ട് ആൽബം നിർമ്മിക്കുന്നത്. ‘ഇന്ത്യയിലെ കലാകാരന്മാർ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ലോകമെമ്പാടും സംഗീതം ക്രിയാത്മകമായി പ്രതിഷേധിക്കാനുള്ള മാർഗമായാണ് ഉപയോഗിക്കുന്നത്’. പടുപാട്ടിന്റെ അണിയറ പ്രവർത്തകർ ഫേസ്ബുക്കിൽ കുറിച്ചു

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍