UPDATES

വീഡിയോ

ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രിയുടെ വിവാഹത്തിന് പുടിന്റെ തകര്‍പ്പന്‍ ഡാന്‍സ് (വീഡിയോ)

53 കാരിയാണ് വധുവായ കാരിന്‍ നീസില്‍. ഓസ്ട്രിയയിലെ സ്റ്റിറിയ പ്രവിശ്യയിലെ മുന്തിരിത്തോട്ടത്തിലായിരുന്നു വിവാഹവേദി.

ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി കാരിന്‍ നീസിലിന്റെ വിവാഹത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ തകര്‍പ്പന്‍ ഡാന്‍സ്. കാരിന്‍ നീസലിനൊപ്പമായിരുന്നു പുടിന്റെ നൃത്തം. കൊസാക് ഗായകരോടൊപ്പമാണ് പുടിന്‍ എത്തിയത്. ബെര്‍ലിനില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനെ കാണുന്നതിനുള്ള യാത്രയ്ക്കിടെയാണ് പുടിന്‍ വിവാഹവേദിയിലെത്തിയത്. 53 കാരിയാണ് വധുവായ കാരിന്‍ നീസല്‍. ഓസ്ട്രിയയിലെ സ്റ്റിറിയ പ്രവിശ്യയിലെ മുന്തിരിത്തോട്ടത്തിലായിരുന്നു വിവാഹവേദി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍