UPDATES

വീഡിയോ

“എന്റെ മകനെ ഇല്ലാതാക്കിയവർ തന്നെയാണ് നജീബിന്റെ തിരോധാനത്തിനും പിന്നിൽ”: രോഹിത് വെമുലയുടെ അമ്മ / വീഡിയോ

ഹൈദരാബാദ് സർവകലാശാല വൈസ് ചാൻസലർ അപ്പാ റാവുവിന്റെ നീതി നിഷേധത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത രോഹിത് വെമുലയുടെ മൂന്നാം വാർഷിക അനുസ്‌മരണത്തിൽ രാധിക വെമുലയ്‌ക്കൊപ്പം അവരും പങ്കെടുത്തിരുന്നു.

”സാവിത്രിഭായ് ഫൂലെക്കൊപ്പം ഫാത്തിമ ഷെയ്ഖ് ഉള്ളതുപോലെ ഞാൻ രാധിക വെമുലയ്‌ക്കൊപ്പം നിലകൊള്ളും” – ഫാത്തിമ നഫീസ്. ജെ എൻ യു സർവകലാശാലയിൽ നിന്നും കാണാതായ നജീബിന്റെ ഉമ്മയാണ് ഫാത്തിമ നഫീസ്. ഹൈദരാബാദ് സർവകലാശാല വൈസ് ചാൻസലർ അപ്പാ റാവുവിന്റെ നീതി നിഷേധത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത രോഹിത് വെമുലയുടെ മൂന്നാം വാർഷിക അനുസ്‌മരണത്തിൽ രാധിക വെമുലയ്‌ക്കൊപ്പം അവരും പങ്കെടുത്തിരുന്നു. എന്റെ മകനെ ഇല്ലാതാക്കിയവർ തന്നെയാണ് നജീബിന്റെ തിരോധാനത്തിനും പിന്നിലെന്ന് രാധിക വെമുല പറഞ്ഞു. വിശദമായി അറിയാൻ വീഡിയോ കാണൂ..

രോഹിത് വെമുല അനുസ്‌മരണത്തിന്റെ കൂടുതൽ ചിത്രങ്ങൾ

*ചിത്രങ്ങൾ: മുബഷിർ ഹമീദ്
ഹൈദരാബാദ് സർവകലാശാല ഗവേഷക വിദ്യാർത്ഥി

 

 

 

രോഹിത്ത് വെമുലയും കൂട്ടരും സമരമിരുന്ന ‘വെളിവാട’ പൊളിച്ച് മാറ്റി ഹൈദരാബാദ് സര്‍വകലാശാല അധികൃതര്‍

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍