UPDATES

വൈറല്‍

ഹിലരി ക്ലിന്റന്‍ തുടര്‍ച്ചയായി കള്ളംപറയുന്ന വിഡിയോ വൈറല്‍

യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന ഹിലരി ക്ളിന്‍റന്‍ 13 മിനിറ്റ് തുടര്‍ച്ചയായി കള്ളംപറയുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിവിധ വിഷയങ്ങളെ പറ്റി ഹിലരി കള്ളം പറയുന്നതും മുന്‍ നിലപാടുകള്‍ മാറ്റിപ്പറയുന്നതുമാണ് വീഡിയോയിലുള്ളത്. ഇതിനോടകം യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോ കണ്ടത് ഏഴു മില്യണ്‍ ആളുകളാണ് വടക്കന്‍ അമേരിക്കന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍, സ്വവര്‍ഗ ലൈംഗികത എന്നീ വിഷയങ്ങളില്‍ ഹിലരിയുടെ വിരുദ്ധഅഭിപ്രായങ്ങള്‍  വീഡിയോയില്‍ ഉണ്ട്. വീഡിയോ കാണാം

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍