UPDATES

എഡിറ്റര്‍

ജെയ്ഷെ മുഹമ്മദ് പാകിസ്ഥാനില്‍ പണപ്പിരിവ് നടത്തുന്നു; ഇന്ത്യയിലെ ആക്രമണങ്ങള്‍ക്കായി

ഇന്ത്യയില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കറാച്ചിയിലെ പള്ളികള്‍ക്കു മുന്നില്‍ പണപ്പിരിവ് നടത്തുന്ന ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്. ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാായി ജിഹാദികളെ അയക്കുന്നതിനായാണ് കറാച്ചിയിലെ പള്ളികള്‍ക്കു മുന്നില്‍ നിന്നും ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകര്‍ പണപ്പിരിവ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാശ്മീരില്‍ നിന്നും ഇന്ത്യയ്‌ക്കെതിരേയും അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയ്‌ക്കെതിരേയുമാണ് ആക്രമണമെന്നുള്ള സംഭാഷണങ്ങളും വീഡിയോയില്‍ ഉണ്ട്. ഇന്ത്യന്‍ എക്സ്പ്രസ് പകര്‍ത്തിയ വീഡിയോ കാണാം

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍