UPDATES

എഡിറ്റര്‍

ഇന്ത്യയിലെ സൊമാലിയകള്‍

പ്രധാനമന്ത്രി ഉയര്‍ത്തിവിട്ട സൊമാലിയ വിവാദത്തിന്റെ അലകള്‍ ഇപ്പോഴും ഒടുങ്ങിയിട്ടില്ല. അനുകൂലിച്ചും പ്രതികൂലിച്ചും ശബ്ദങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഒന്നിലധികം സൊമാലിയകളുണ്ട് എന്നത് സത്യം തന്നെയാണ്. അതിലൊന്ന് മോഡിയുടെ സ്വന്തം ഗുജറാത്തില്‍ തന്നെയും. താരതമ്യം ചെയ്യുകയാണെങ്കില്‍ അവിടത്തെ ദാരിദ്ര്യത്തിന്റെ നിരക്ക് 88.4 ശതമാനവും സൊമാലിയയിലേത് 73ഉം ആണ്. വിശദമായി അറിയാന്‍ ഈ വീഡിയോ കാണൂ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍