UPDATES

വീഡിയോ

കടലില്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്ന അഭിലാഷ് ടോമിയും തുരീയയും/ വീഡിയോ

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയ വിവരം ഇന്ത്യന്‍ നേവിയും ഓസ്‌ട്രേലിയന്‍ നേവിയും സംഘാടകരും ട്വീറ്റ് ചെയ്തിരുന്നു

‘ഗോള്‍ഡന്‍ ഗ്ലോബ് റേസ്’ പായ് വഞ്ചി സഞ്ചാരത്തില്‍ അപകടത്തിലായ അഭിലാഷ് ടോമിയെ ഫ്രഞ്ച് കപ്പല്‍ ഓസിരിസ് രക്ഷപ്പെടുത്തി. ഇന്ത്യന്‍ നേവിയും ഓസ്‌ട്രേലിയന്‍ നേവിയും സംഘാടകരും വിവരം ട്വീറ്റ് ചെയ്യുകയും ചെയ്തു. കടലില്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്ന അഭിലാഷ് ടോമിയുടെയും അദ്ദേഹത്തിന്റെ പായ് വഞ്ചി തുരീയയുടെയും വീഡിയോ കാണാം..

 

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; ചികിത്സയ്ക്കായി അസ്റ്റര്‍ഡാം ദ്വീപിലേക്ക് മാറ്റും

അപകടത്തില്‍ പെടുമ്പോള്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മൂന്നാം സ്ഥാനത്ത്; കൊടുങ്കാറ്റ് കവര്‍ന്ന വിജയസ്വപ്നം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍