UPDATES

വൈറല്‍

ചിരിച്ച് രസിച്ച് നടന്നു; വീണത് കുഴിയിലേക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

പരസ്പരം സംസാരിച്ച് നടന്നുവരുകയായിരുന്ന യുവതികള്‍ നടത്തം നിർത്തുമ്പോൾ , അപ്രതീക്ഷിതമായി നടപ്പാത ഇടിഞ്ഞു വീഴുകയായിരുന്നു

നടപ്പാത തകര്‍ന്നു യുവതികള്‍ കുഴിയില്‍ വീഴുന്ന സിസിടിവി ദൃശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. തുര്‍ക്കിയിലെ ഡിയംമ്പാക്കറിലാണ് സംഭവം നടന്നത്. വീഴ്ചയില്‍ യുവതികള്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. പരസ്പരം സംസാരിച്ച് നടന്നുവരുകയായിരുന്ന യുവതികള്‍ നടത്തം നിർത്തുമ്പോൾ , അപ്രതീക്ഷിതമായി നടപ്പാത ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവസ്ഥലത് ഓടിക്കൂടിയ യാത്രക്കാരാണ് ഇവരെ പുറത്തെടുത്തത്. തുര്‍ക്കി ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാണ് അപകടത്തിനിരയായ യുവതികള്‍

സിസിടിവി ദൃശങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍