UPDATES

വീഡിയോ

തെരുവില്‍ പാട്ടുപാടുന്ന അജ്ഞാത വൃദ്ധ ഗായകനെ അന്വേഷിച്ച് വിനീത് ശ്രീനിവാസന്‍

മാധ്യമ പ്രവര്‍ത്തകനായ പ്രജോദ് കടയ്ക്കല്‍ എഫ്.ബി ലൈവിലൂടെ ഇട്ട വീഡിയോയായിരുന്നു ഇത്‌

തെരുവില്‍ പാട്ടുപാടുന്ന അജ്ഞാത വൃദ്ധ ഗായകനെ അന്വേഷിച്ച് ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ജൂണ്‍ 7 ന് രാവിലെ 11.30ഓടെ എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് പാടുന്ന ഒരു വൃദ്ധനെ മാധ്യമ പ്രവര്‍ത്തകനായ പ്രജോദ് കടയ്ക്കല്‍ എഫ്.ബി ലൈവിലൂടെ വൈറലാക്കിയിരുന്നു. ഈ വീഡിയോ കണ്ട വിനീത് ഇയാളുടെ വിവരങ്ങള്‍ അന്വേഷിച്ച് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇന്നലെ വീഡിയോ ഷെയര്‍ ചെയ്തു. വീഡിയോ കാണാം:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍