UPDATES

വൈറല്‍

കിം ജോങ് ഉന്‍ ന്യൂയോര്‍ക്കില്‍: ട്രംപ് എവിടെ എന്ന് ചോദ്യം

കിം നേരെ നടന്നുചെന്ന് ട്രംപ് ടവറിലേയ്ക്ക് കയറി. ട്രംപ് എവിടെ എന്ന് ചോദിച്ചു.

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ന്യൂയോര്‍ക്കിലൂടെ നടക്കുന്നു. നീണ്ട 10 മണിക്കൂറാണ് കിം ന്യൂയോര്‍ക്കിന്റെ തെരുവിലൂടെ നടന്നത്. ചിലര്‍ അന്തം വിട്ടുനിന്നു. ചിലര്‍ ഒപ്പം നിന്ന് ഫോട്ടോയെടുത്തും. വളരെ അടുത്തുചെന്നപ്പോളാണ് അത് കിമ്മിന്റെ ഡ്യൂപ്പ് ആണെന്ന് മനസിലായത്. അവിടംകൊണ്ട് തീര്‍ന്നില്ല. കിം നേരെ നടന്നുചെന്ന് ട്രംപ് ടവറിലേയ്ക്ക് കയറി. ട്രംപ് എവിടെ എന്ന് ചോദിച്ചു. ഏതായാലും 6.50 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതുവരെ ഒമ്പത് ലക്ഷത്തിലധികം പേര്‍ കണ്ടിരിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍