UPDATES

എഡിറ്റര്‍

ഇന്ത്യയിലെ ജനപ്രിയ കാറുകള്‍ ക്രാഷ് ടെസ്റ്റില്‍ തകര്‍ന്ന് അടിയുന്ന വീഡിയോ കാണൂ

ഓരോ നാല് മിനിട്ടിലും ഒരാള്‍ വീതം കൊല്ലപ്പെടുന്ന ഇന്ത്യയിലെ റോഡുകളാണ് ലോകത്തിലെ ഏറ്റവും മാരകമായ കൊലക്കളം. ഈ റോഡുകളിലൂടെ വാഹനങ്ങള്‍ ഓടിച്ചു പോകുമ്പോള്‍ ഓര്‍ക്കുക നിങ്ങളോടിക്കുന്ന വാഹനം സുരക്ഷ പരിശോധനയില്‍ പരാജയപ്പെട്ടവയാണ്. ഇന്ത്യയിലെ ജനപ്രിയ കാറുകളില്‍ ഭൂരിപക്ഷവും യാത്രക്കാരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും യാതൊരു സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടില്ല. വാഹനങ്ങള്‍ ഇടിക്കുമ്പോള്‍ യാത്രക്കാരന് മാരകമായ പരിക്കേല്‍ക്കുക മുതല്‍ ജീവന്‍ തന്നെ നഷ്ടവുമായേക്കും. ഇന്ത്യയിലെ ജനപ്രിയ കാറുകള്‍ സുരക്ഷാ പരിശോധനയില്‍ പരാജയപ്പെടുന്ന വീഡിയോകള്‍ കാണാന്‍ സന്ദര്‍ശിക്കുക.

http://goo.gl/twNsei

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍