UPDATES

വീഡിയോ

‘നീലക്കുറിഞ്ഞി പൂക്കുമ്പോള്‍’ / വീഡിയോ

ഇത്തവണ നീലക്കുറിഞ്ഞി പൂക്കളുടെ ദൃശ്യങ്ങള്‍ ഏറ്റവും മനോഹരമായി കാണാന്‍ സാധിക്കുക മൂന്നാറിലെ രാജമല കുന്നുകളിലായിരിക്കും.

12 വര്‍ഷത്തിലൊരിക്കല്‍ കൂട്ടത്തോടെ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തം 2018 മെയ് മാസത്തില്‍ തന്നെ വരവ് അറിയിച്ചിരുന്നു. കേരള ടൂറിസം വകുപ്പ് നല്‍കുന്ന വിവരമനുസരിച്ച് 2018-ലെ കുറിഞ്ഞി പൂക്കാലം ഓഗസ്റ്റ്-ഓക്ടോബര്‍ മാസത്തിലായിരിക്കും. ഇത്തവണ നീലക്കുറിഞ്ഞി പൂക്കളുടെ ദൃശ്യങ്ങള്‍ ഏറ്റവും മനോഹരമായി കാണാന്‍ സാധിക്കുക മൂന്നാറിലെ രാജമല കുന്നുകളിലായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വീഡിയോ കാണാം..

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍