UPDATES

എഡിറ്റര്‍

വിശുദ്ധ ആമ മരിച്ചു; വിയറ്റ്നാംകാര്‍ ഭീതിയില്‍

Avatar

സ്വാതന്ത്ര്യസമര പ്രതീകമായി കണ്ടിരുന്ന വിശുദ്ധ ആമ ഇന്നലെ മരിച്ചതോടെ വിയറ്റ്‌നാംകാര്‍ ഭയചകിതരാണ്. ആമയുടെ മരണം ദുശ്ശകുനമായാണ് അവര്‍ കാണുന്നത്. വരാന്‍ പോകുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തെപ്പോലും അതു ബാധിച്ചേക്കും എന്നവര്‍ സംശയിക്കുന്നു. വിയറ്റ്‌നാമിലെ ഓരോ സ്കൂള്‍ കുട്ടിക്കുപോലും പരിചിതനാണ് ഈ ആമ. 15ാം നൂറ്റാണ്ടില്‍ ചൈനീസ് കടന്നുകയറ്റക്കാരെ തുരത്തിയോടിച്ച ധീരയോദ്ധാവ് ലെ ലോയിയുടെ വാളിന്റെ സൂക്ഷിപ്പുകാരനായാണ്‌ ഈ വിശുദ്ധ ആമ അറിയപ്പെടുന്നത്.വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.theguardian.com/world/2016/jan/20/vietnam-mourns-death-of-sacred-giant-turtle  

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍