UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുറമുഖ ഡയറക്ടറായിരിക്കെ വന്‍ ക്രമക്കേട് നടത്തിയെന്ന് റിപ്പോര്‍ട്ട്; ജേക്കബ് തോമസിനെ പുറത്താക്കാന്‍ ശുപാര്‍ശ

നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ അനുമതി തേടി

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ നടപടിക്ക് സാധ്യത. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ വന്‍ ക്രമക്കേട് നടത്തിയെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ അനുമതി തേടി. കെഎം എബ്രഹാമിന്റെ റിപ്പോര്‍ട്ടിന്‍ മേലാണ് നടപടി. പോലീസ് അന്വേഷണം വേണമെന്നും ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍