UPDATES

വീഡിയോ

മാധവനും വിജയ് സേതുപതിയും; വിക്രംവേദയുടെ ട്രെയിലര്‍

ചിത്രം അടുത്തമാസം റിലീസ് ചെയ്യും

മാധവനും വിജയ് സേതുപതിയും ഒന്നിക്കുന്ന ക്രൈം ത്രില്ലര്‍ വിക്രംവേദയുടെ ഓഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. പുഷ്‌കര്‍-ഗായത്രി സംവിധാനം ചെയ്യുന്ന വിക്രംവേദ ജൂലായ് ഏഴിന് റിലീസ് ചെയ്യും. വരലക്ഷ്മി ശരത്കുമാര്‍, ശ്രദ്ധ ശ്രീനാഥ് എന്നിവരാണ് നായികമാര്‍. കതിര്‍, പ്രേം, രാജ്കുമാര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍