UPDATES

വൈറല്‍

ഇന്നും ഏറ്റവും അപകടകരമായ ആഫ്രിക്കയിലെ പത്ത് സ്ഥലങ്ങള്‍/ വീഡിയോ

വിമതന്മാരും ചെറിയതോതിലുള്ള ആഭ്യന്തര കലാപങ്ങളും നടക്കുന്ന പല സ്ഥലങ്ങള്‍ ഇന്നുമുണ്ട്

പട്ടിണിയും ദാരിദ്രവും ആഫ്രിക്കയില്‍ മുമ്പെ തന്നെയുണ്ട്. വിമതന്മാരും ചെറിയതോതിലുള്ള ആഭ്യന്തര കലാപങ്ങളും നടക്കുന്ന പല സ്ഥലങ്ങള്‍ ഇന്നുമുണ്ട്. എന്നിരുന്നാലും കുറെ വര്‍ഷങ്ങള്‍ മുമ്പ് വരെ സമാധാനപരമായി കഴിഞ്ഞിരുന്ന പല പ്രദേശങ്ങള്‍ ഇപ്പോള്‍ വളരെ അപകടകരമായ സാഹചര്യമായി കഴിഞ്ഞു. ആഫ്രിക്കയിലെ നിലവിലെ ഏറ്റവും ആപകടകരമായ പത്ത് സ്ഥലങ്ങളുടെ വീഡിയോ കാണാം:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍