ദൃശ്യങ്ങളില്‍ തൊട്ടടുത് ഡാന്‍സ് കളിക്കുന്ന രണ്‍വീര്‍ സിങിനെയും അഭിഷേക് ബച്ചനെയും കാണാം.
മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളിലാണ് ബിടൗണ്‍. ഇഷയുടെ വിവാഹ ആഘോഷങ്ങളില്‍ ബളിവുഡ് താരങ്ങളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനിടയില്‍ ഇപ്പോള്‍ കല്ല്യാണ ആഘോഷത്തിന്റെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ദീപിക പദുക്കോണിനെ കെട്ടിപ്പിടിച്ച് ഡാന്‍സ് കളിക്കുന്ന ഐശ്വര്യറായിയുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ തൊട്ടടുത് ഡാന്‍സ് കളിക്കുന്ന രണ്‍വീര്‍ സിങിനെയും അഭിഷേക് ബച്ചനെയും കാണാം. ദീപികയെ കൈ പിടിച്ചുകൊണ്ടുവരുന്ന ഐശ്വര്യ പഞ്ചാബി ഗാനത്തിന് ഡാന്‍സ് ചെയ്യിപ്പിക്കുകയായിരുന്നു. വീഡിയോ കാണാം
View this post on Instagram
OH MY GOSH OUR L’OREAL AMBASSADORS ❤️?❤️❤️ @aishwaryaraibachchan_arb & @deepikapadukone
മണിക്കൂറിന് രണ്ട് ലക്ഷം വാഗ്ദാനം ചെയ്ത സൈബര്‍ ഞരമ്പുരോഗിക്ക് നടി ഗായത്രി അരുൺ നൽകിയ മറുപടി