UPDATES

വൈറല്‍

മുംബൈയില്‍ നിന്നുള്ള 7 പയ്യന്മാരുടെ ‘ആന്റി റേപ്പ് ഡാന്‍സ്’/ വീഡിയോ

ആയിരത്തിലധികം പേരാണ് വീഡിയോ സോഷ്യൽമീഡിയകളിൽ ഷെയർ ചെയുന്നത്.

സ്ത്രീകള്‍ നേരിടുന്ന മോശമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ചു മുംബൈയില്‍ നിന്നുള്ള ‘ഫീല്‍ ക്രൂ’ ഡാന്‍സ് ഗ്രൂപ്പിന്റെ നൃത്ത ചുവടുകള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റെടുത്തിയിരിക്കുകയാണ്. ഡാന്‍സ് പ്ലസ് 4 എന്ന റിയാലിറ്റി ഷോയുടെ ഭാഗമായ ഓഡിഷന് വേണ്ടി അവതരിപ്പിച്ച നൃത്തചുവടുകള്‍ ആണ് ഇപ്പോള്‍ ‘ആന്റി റേപ്പ് ഡാന്‍സ്’ എന്ന പേരില്‍ തരംഗമായിരിക്കുന്നത്. 7പേര്‍ അടങ്ങുന്ന ‘ഫീല്‍ ക്രൂ’ സംഘത്തിന്റെ ഡാന്‍സ് വീഡിയോ ആയിരത്തിലധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍