UPDATES

വൈറല്‍

ഐഎസിന്റെ കീഴിലുള്ള സ്ത്രീകളുടെ ജീവിതം പരമ്പരയാക്കി അറബ് ടെലിവിഷന്‍/ വീഡിയോ

സൗദി അറേബ്യയിലെ എംബിസി ഗ്രൂപ്പ് പ്രൊഡ്യൂസ് ചെയ്ത പരമ്പര ഐഎസ് തീവ്രവാദികളുടെ കീഴിലുള്ള സ്ത്രീകളുടെ ജീവിതമാണ് കാണിക്കുന്നത്

ഐഎസ് തീവ്രവാദികളുടെ മരവിപ്പിക്കുന്ന ക്രൂരതകളുടെ ധാരാളം തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഐഎസിന്റെ കീഴില്‍ ദു:സഹമായ ജീവിതം നയിക്കുന്ന സ്ത്രീകളെ കുറിച്ചുള്ള ധാരാളം കാര്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ സൗദി അറേബ്യയിലെ എംബിസി ഗ്രൂപ്പ് പ്രൊഡ്യൂസ് ചെയ്ത പരമ്പര ഐഎസ് തീവ്രവാദികളുടെ കീഴിലുള്ള സ്ത്രീകളുടെ ജീവിതമാണ് കാണിക്കുന്നത്.

ബ്ലാക്ക് ക്രോസ് (കരിങ്കാക്ക) എന്ന ഷോ റംസാനോട് അനുബന്ധിച്ചാണ് സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. ‘ജനങ്ങളെ സ്പര്‍ശിക്കുന്ന യഥാര്‍ഥ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ആവിശ്യം. അവരുടെ മുമ്പിലേക്ക് തീവ്രവാദത്തിന്റെ വൃത്തിക്കെട്ട യഥാര്‍ഥ്യം എത്തിക്കണം’ എന്നാണ് എംബിസി വക്താവ് മസീന്‍ ഹയ്ക്ക് പറയുന്നത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/Z5GQxy

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍