UPDATES

വൈറല്‍

എടിഎമ്മില്‍ നിന്ന് പണം തട്ടാന്‍ മെഷിന്‍ കടത്തി (വീഡിയോ)

ഒരു ഫോര്‍ക് ലിഫ്റ്റ് ഉപയോഗിച്ചാണ് മെഷീന്‍ കടത്തി ട്രക്കില്‍ കയറ്റി കൊണ്ടുപോയത്.

എടിഎമ്മില്‍ നിന്ന് പണം മോഷ്ടിക്കാന്‍ പല തരത്തിലുള്ള മാര്‍ഗങ്ങള്‍ കവര്‍ച്ചക്കാര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ എടിഎം മെഷിന്‍ തന്നെ കടത്തിക്കൊണ്ടുപോയിരിക്കുകയാണ് അമേരിക്കയിലെ അര്‍കന്‍സാസിലുള്ള മോഷ്ടാക്കള്‍. ഒരു ഫോര്‍ക് ലിഫ്റ്റ് ഉപയോഗിച്ചാണ് മെഷീന്‍ കടത്തി ട്രക്കില്‍ കയറ്റി കൊണ്ടുപോയത്. ഓഗസ്റ്റ് 16നായിരുന്നു സംഭവം. കോണ്‍വേ പൊലീസ് ആണ് ഇതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. എടിഎമ്മിന് സമീപം അക്രമികള്‍ നാശനഷ്ടമുണ്ടാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍