UPDATES

സോഷ്യൽ വയർ

വിവാഹ വേദിയില്‍ നിന്ന് താഴേക്ക് വീണ കുഞ്ഞിനെ രക്ഷിക്കാന്‍ വധുവിനും ആയില്ല; പക്ഷേ ആ കൈകള്‍ക്ക് സാധിച്ചു/ വീഡിയോ

‘നവവധു ചാടിയേഴുന്നേറ്റ് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.’

‘ദൈവത്തിന്റെ കൈകള്‍ എന്നൊക്കെ പറയുന്നത് ഇതാണ്’ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങള്‍ ഇങ്ങനെയാണ്, വിവാഹ വേദിയില്‍ അതിഥികളെ കാത്തിരിക്കുന്ന നവദമ്പതികളുടെ ഇടയിലേക്ക് ഒരു ചെറിയ കുട്ടി കടന്നു വരുന്നു. കുട്ടി കളിച്ച് സ്‌റ്റേജിന്റെ അരികിലുള്ള പൂക്കളുടെ ഇടയില്‍ എത്തുകയും അവിട് നിന്ന് പെട്ടെന്ന് താഴേക്ക് വീഴാന്‍ ഒരുങ്ങുകയും ചെയ്യുന്നു. ഇത് കണ്ട് നവവധു ചാടിയേഴുന്നേറ്റ് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടി താഴേക്ക് വീഴുന്നതിന് മുമ്പ് പെട്ടെന്ന് ഒരു കൈ വന്ന് രക്ഷിക്കുന്നു. വീഡിയോയെക്കുറിച്ച് മറ്റ് വിവരങ്ങള്‍ ഒന്നുമില്ല.

ഗിസ പിരമിഡിന് മുകളില്‍ കയറി നഗ്ന ഫോട്ടോ എടുത്ത ദമ്പതികള്‍ക്കെതിരെ ഈജിപ്ത് അധികൃതര്‍/ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍