UPDATES

വൈറല്‍

കെട്ടിയവന്റെ കൂര്‍ക്കം വലി റീമിക്‌സ് ആക്കി സ്പാനീഷുകാരി!

ത്. ഇതുവരെ പതിനെട്ട് ലക്ഷത്തില്‍പരം ആളുകള്‍ ഈ കൂര്‍ക്കം വലി റീമിക്‌സ കണ്ടു കഴിഞ്ഞു

ലോകത്ത് പലതരം റീമിക്‌സുകള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത്തരമൊന്ന് ആദ്യമായിരിക്കും. തന്റെ ഭര്‍ത്താവിന്റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് നിലവിലെ സൂപ്പര്‍ ഹിറ്റ് ഗാനം ഡെസ്പാസിറ്റോയുടെ റീമിക്‌സാണ് ഈ സ്പാനീഷുകാരി തയ്യാറാക്കിയിരിക്കുന്നത്. ഇരുന്നും കിടന്നും പുസ്തകം വായിച്ചും ഭക്ഷണത്തിന് മുന്നിലും ഉറങ്ങുന്ന ഭര്‍ത്താവിന്റെ വിവിധ തരം കൂര്‍ക്കം വലികള്‍ റെക്കോഡ് ചെയ്താണ് റിമിക്‌സ് തയാറാക്കിയിരിക്കുന്നത്. ഇതുവരെ പതിനെട്ട് ലക്ഷത്തില്‍പരം ആളുകള്‍ ഈ കൂര്‍ക്കം വലി റീമിക്‌സ കണ്ടു കഴിഞ്ഞു. വീഡിയോ കാണാം-

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍