UPDATES

വൈറല്‍

വനിതാഭക്തരുടെ ‘ചെക്ക് പോസ്റ്റി’ല്‍ പമ്പ ബസ് തടഞ്ഞ് വിദ്യാര്‍ഥിനികളെ ഇറക്കിവിടുന്നു/ വീഡിയോ

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരാണ് പത്തിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളേയും നടുറോഡില്‍ ഇറക്കിവിടുന്നത്.

സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായതിനൊപ്പം നിലക്കലില്‍ ശബരിമല സംരക്ഷണസമിതിയുടെ പേരില്‍ പ്രതിഷേധക്കാര്‍ ബസുകള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിട്ടു. നിലയ്ക്കലില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരാണ് പത്തിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളേയും നടുറോഡില്‍ ഇറക്കിവിടുന്നത്. ഇതിനിടെ കോട്ടയത്തു നിന്നുള്ള മാധ്യമ വിദ്യാര്‍ത്ഥിനികളെയും പമ്പവഴി പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും ബലം പ്രയോഗിച്ച് ഇറക്കിവിട്ടു.

വിശദമായ വായനയ്ക്ക് –  നിലക്കലില്‍ വാഹനങ്ങള്‍ തടയുന്നു; മാധ്യമ വിദ്യാര്‍ഥിനികളെ ബസ്സില്‍ നിന്നും ഇറക്കിവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട് വീഡിയോ കാണാം..

‘ഈ കൊച്ചു പെണ്ണുങ്ങള്‍ മല ചവിട്ടത്തില്ല, അയ്യപ്പന്‍ അവിടെ കേറ്റത്തില്ല’; വിശ്വാസികളുടെ പ്രതിഷേധ മുഖം

ശബരിമല ; ഓർഡിനൻസ് കൊണ്ട് വരാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ശ്രീധരൻ പിള്ള തയ്യാറാണോ? വെല്ലുവിളിച്ച് തോമസ് ഐസക്

നിലയ്ക്കലില്‍ വിശ്വാസികളുടെ ചെക്ക് പോസ്റ്റ്; സ്ത്രീകളെ തടഞ്ഞ് വനിതാ ഭക്തജനങ്ങള്‍/ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍