UPDATES

വൈറല്‍

‘എനിക്കൊരു പെണ്ണു വേണം.. കൃഷ്ണാ..’: പെണ്ണുകിട്ടാത്തവരുടെ ഭക്തിഗാനം/ വീഡിയോ

കല്യാണ പ്രായം കഴിഞ്ഞിട്ടും പെണ്ണു കിട്ടാത്തവരുടെ ഭക്തിഗാനം

‘എനിക്കൊരു പെണ്ണു വേണം.. കൃഷ്ണാ.. എനിക്കൊരു പെണ്ണു വേണം
ഉണരും പ്രഭാതത്തില്‍ മനസ്സില്‍ നിന്നു ഉതിര്‍ന്ന പ്രണയ ചിത്രങ്ങള്‍ അവളല്ലയോ..
ഉമയാകട്ടെ, സുമയാകട്ടെ, നാടായ നാടൊക്കെ അലഞ്ഞു തിരിഞ്ഞുനടന്നു ഞാന്‍’

പെണ്ണുകിട്ടാത്തവരുടെ ഭക്തി ഗാനത്തിലെ വരികള്‍ ഇങ്ങനെ പോകുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഒരു പുതിയ ഭക്തിഗാനമാണ് വൈറല്‍. കല്യാണ പ്രായം കഴിഞ്ഞിട്ടും പെണ്ണു കിട്ടാത്തവരുടെ ഭക്തിഗാനം എന്ന് പറഞ്ഞാണ് ഈ വീഡിയോ ഗാനം പ്രചരിക്കുന്നത്. കൂടാതെ ഈ വീഡിയോയുടെ കൂട്ടത്തില്‍ പെണ്ണുകിട്ടാത്തവര്‍ക്ക് ഈ ഗാനം സമര്‍പ്പിക്കുന്നുവന്നും കുറിച്ചിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍