UPDATES

വൈറല്‍

‘ബീവേറേജ് ഇവിടെ തുറന്നില്ലെങ്കില്‍.. തുറക്കും വരെയും സമരം ചെയ്യും. ഒരേ സ്വരത്തില്‍ കുടിയന്മാര്‍ പറയുന്നു’

മദ്യപാനികളുടെ പ്രതിഷേധ സമരത്തിന്റെ വീഡിയോ

ദേശീയപാതയോരത്തും സംസ്ഥാന പാതയോരത്തും മദ്യഷോപ്പുകള്‍ നിരോധിച്ച ഉത്തരവുകള്‍ കാരണം പല ബീവേറേജ് ഔട്ട്‌ലെറ്റുകളും പൂട്ടിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് കള്ള് കിട്ടാതെ വലഞ്ഞ മദ്യപാനികള്‍ പൂട്ടിയ ബീവേറേജിന് മുന്നില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇവരുടെ ഈ മുദ്രാവാക്യമാണ് ഏറ്റവും രസകരമായത്.

‘ബീവേറേജ് ഇവിടെ തുറന്നില്ലെങ്കില്‍..
തുറക്കും വരെയും സമരം ചെയ്യും.
ആരിത് പറയുവത് അറിയാമോ?
ഒരേ സ്വരത്തില്‍ പറയുന്നു,
കുടിയന്മാര്‍ പറയുന്നു..’

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍