UPDATES

വൈറല്‍

അയ്യോ! വിരലിലൊരു കൈ!

ഒറ്റ ദിവസം കൊണ്ട് ഒന്നര ലക്ഷത്തില്‍പ്പരം ആളുകളാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്.

എന്താ ഞെട്ടിയോ? വിരലുകള്‍ക്ക് മുകളില്‍ കൈപ്പത്തികള്‍ കണ്ടാല്‍ ആരാണ് ഞെട്ടാത്തത് അല്ലേ.. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘നെയില്‍ സണ്ണി’ എന്ന നെയില്‍ ആര്‍ട്ട് സംഘത്തിന്റെ ഒരു പരുപാടി യാണിത്. കൈയിലെ ഓരോ വിരലിന് മുകളില്‍ മെഴുക് കൊണ്ടുള്ള ഒരു കൈ വച്ച് പിടിപ്പിച്ചിരിക്കുകയാണ്. സാമൂഹിക മാധ്യങ്ങളില്‍ പോസ്റ്റ് ചെയ്ത ഇതിന്റെ വീഡിയോ ഫാഷന്‍ ട്രെന്‍ഡുകള്‍ക് പുതിയ വഴി തെളിക്കുകയയാണ്. ഒറ്റ ദിവസം കൊണ്ട് ഒന്നര ലക്ഷത്തില്‍പ്പരം ആളുകളാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്.

 

View this post on Instagram

 

Satisfying video?

A post shared by Nail Sunny (@nail_sunny) on

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍