UPDATES

വൈറല്‍

നഗ്നയോഗയിലൂടെ ശരീര സ്വാതന്ത്ര്യം, വിമോചനം – ഫോട്ടോകള്‍ വൈറലാകുന്നു

ആത്മവിശ്വാസമുള്ളവരെ രക്ഷാധികാരി ചമഞ്ഞ് നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. അവര്‍ എങ്ങനെയാണ് ഈ അന്തസ് നേടിയതെന്ന് നിങ്ങള്‍ക്കറിയില്ല.

ശരീരത്തെ വസ്ത്രങ്ങളില്‍ നിന്ന് സ്വതന്ത്രമാക്കുന്നതിലൂടെ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സന്ദേശമാണ് അമേരിക്കക്കാരിയായ കേഴ്സ്റ്റി ടവലോസിക്ക് (21) മുന്നോട്ട് വയ്ക്കാനുള്ളത്. ഇത് വളരെ പോസിറ്റീവായ ഒരു സന്ദേശം നല്‍കുന്നതായാണ് അവര്‍ അവകാശപ്പെടുന്നത്. തന്റേയും സുഹൃത്തുക്കളുടേയും നഗ്നയോഗ ചിത്രങ്ങളാണ് 30,000 ഫോളോവേഴ്‌സുള്ള ടവലോസി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാവരും അവരുടെ ഏറ്റവും സ്വാഭാവികമായ അവസ്ഥയില്‍ വളരെ സൗന്ദര്യമുള്ളവരാണെന്നാണും ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്നും ടവലോസി പറയുന്നു.

ഇത് ശരീരത്തിനേയും മനസിനേയും സ്വതന്ത്രമാക്കുന്നതുകൊണ്ടും അധികമാരും പരിചയിക്കാത്ത ഒരു കല ആയതുകൊണ്ടുമാണ് ഇങ്ങനെ ചെയ്തതെന്ന് ടവലോസി പറഞ്ഞു. തങ്ങളുടെ ശരീരത്തിന്റെ സൗന്ദര്യം എല്ലാവരേയും ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ആത്മവിശ്വാസവും ആത്മസ്‌നേഹവും തന്നെയാണ് എല്ലാമെന്നും കേഴ്സ്റ്റി ടവലോസി പറഞ്ഞു. അതേസമയം നിരവധി വിമര്‍ശനങ്ങളും ഈ ഫോട്ടോകള്‍ സംബന്ധിച്ച് വന്നിട്ടുണ്ട്്. ടവലോസി അതിന് ശക്തമായ മറുപടികളും നല്‍കി. സ്വന്തം ശരീരത്തെക്കുറിച്ച് വ്യക്തമായ ബോധമുള്ള യുവതികളെക്കുറിച്ച് എന്തിനാണ് ആളുകള്‍ ഇങ്ങനെ ആശങ്കപ്പെടുന്നത്. ഏത്ര പ്രശ്‌നങ്ങളാണ് ഈ പെണ്‍കുട്ടികള്‍ക്ക് നേരിടാനുള്ളതെന്ന് നോക്കൂ.

തന്റെ ഒരു നഗ്നചിത്രത്തില്‍ അടിക്കുറിപ്പായി കേഴ്സ്റ്റി ടവലോസി ഇങ്ങനെയെഴുതി – എത്രത്തോളം സ്വയം നശീകരണപരമായ കാര്യങ്ങളാണ് അവര്‍ക്ക് ഓര്‍മ്മയില്‍ നിന്ന് മാച്ചുകളയേണ്ടി വരുന്നത്. ആത്മവിശ്വാസമുള്ളവരെ രക്ഷാധികാരി ചമഞ്ഞ് നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. അവര്‍ എങ്ങനെയാണ് ഈ അന്തസ് നേടിയതെന്ന് നിങ്ങള്‍ക്കറിയില്ല. അധിക്ഷേപിക്കുന്നവരേയും അസഭ്യം പറയുന്നവരേയും ബ്ലോക് ചെയ്യാറുണ്ട്. തന്റെ പോസ്റ്റുകള്‍ ശരീരത്തിന്റെ ലൈംഗികത എടുത്തുകാട്ടുന്നതെല്ല, മറിച്ച് ആത്മവിശ്വാസം ചോരാതെ നഗ്നരാകാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. ഒരോരുത്തരുടേയും സൗന്ദര്യം ബോധ്യപ്പെടുത്തി അവരെ ശാക്തീകരിക്കുകയാണ് ചെയ്യേണ്ടത്, ദുര്‍ബലപ്പെടുത്തുകയല്ല.

"Are we born for something bigger than a simple life on tracks? Station to station, just pressing time to the finish line Are we fooling our imaginations? Like ships on the shore or planes on the floor Or trains on the highway You're a colorful soul in a technicolor world While you're living it black and white . Where we are is not all we are It's the path we've run so far Have you ever felt so alive? You feel the blood in your veins like ice Melting down your spine Oh, have you fallen in love? Felt that shiver, that shift in your soul Crashing down like a wave On the seaside, on the seaside" – All We Are by Andy Kong . . . Enjoying my last afternoon in Coronado on the beach then saying goodbye to @stringbeanyoga ? At 3 I'm taking a train up to LA to see my "gram" bestie I've never met, @lexcreid in just a few short hours! Going to a HIIT vinyasa class later tonight in Venice & def. gonna be cuddling her kitty ? see you soon babe! . . #pincha #pinchamayurasana #HIITtoINVERT #backbend #yoga

A post shared by Kirsty | @HIITtoINVERT (@tiny.kirsty) on

About to go hike around and explore some more today with these beautiful babes & @justinyogastanley . ?☀️?

A post shared by Kirsty | @HIITtoINVERT (@tiny.kirsty) on

"Be you, the world will adjust" shapes with @jessicarichburg — might be my favorite photo ever ? I just have no words for this incredible capture by @darius.ollison.photography , making our vision come to life? We met about a year ago for the first time at Freedom park in Charlotte. He was this kind, funny dude that always spoke in accents & he's become such a good friend. He did my first ever yoga shoot and I was his first ever yoga girl he's shot with. Ever since then he comes to Charlotte every so often and we get to make magic and memories! If you're looking for a dope photographer hit up my friend, Darius for his rates. Seriously friends, he's amazing, obviously. . Also, prints are avail by request.

A post shared by Kirsty | @HIITtoINVERT (@tiny.kirsty) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍