UPDATES

വൈറല്‍

വൃദ്ധ ദമ്പതികളുടെ ഈ ‘കപ്പിള്‍ ഡാന്‍സ്’ കണ്ടാല്‍ കണ്ണുതള്ളും/ വീഡിയോ

കുറഞ്ഞത് 65 വയസിന് മുകളിലെങ്കിലും ഈ കപ്പിള്‍സിന് പ്രായം കാണും

ഒരു ഒന്ന് ഒന്നര പ്രകടനമായാരുന്നു ഈ വൃദ്ധ ദമ്പതികളുടെ ‘കപ്പിള്‍ ഡാന്‍സ്’ മത്സരത്തിലേത്‌. വിദേശ രാജ്യങ്ങളില്‍ ചടുലമായ ‘കപ്പിള്‍ ഡാന്‍സ്’ മത്സരങ്ങള്‍ പതിവാണ്. ചെറുപ്പക്കാരായ ദമ്പതികളുടെ അവിശ്വസിനീയ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം വന്നിട്ടുമുണ്ട്. ഈ കപ്പിള്‍ ഡാന്‍സിനെ വിത്യസ്തമാക്കുന്നത് ഇതില്‍ മത്സരിച്ച് ദമ്പതികളുടെ പ്രായമാണ്. കുറഞ്ഞത് 65 വയസിന് മുകളിലെങ്കിലും ഈ കപ്പിള്‍സിന് പ്രായം കാണും. എന്നാല്‍ ഇവരുടെ ഡാന്‍സ് കണ്ടാല്‍ ഇവര്‍ക്ക് പ്രായമായെന്ന് തോന്നുകയെ ഇല്ല. ഒന്നു കണ്ടു നോക്കൂ-

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍